Saturday, 3 May 2014


"mazha"/മഴ


പുതുമഴയില്‍ നനഞ്ഞ മണ്ണിന്‍റെ ഉന്മാദ ഗന്ധവും പേറി മഴത്തുള്ളികള്‍ വീണ മണ്‍പാഥയിലൂടെ കൂട്ടുകാരിയുടെ കൈകോര്‍ത്തുപിടിച്ച് പുസ്തകകെട്ടുമായി വീട്ടിലെക്കോടിയ ആ കുട്ടിക്കാലം......ഇനിഒരിക്കലു൦ തിരിച്ചുകിട്ടാത്ത ആ.. നല്ലകുട്ടിക്കാലം... <3

mazha"/മഴ



മഴയുടെ എല്ലാ മനോഹാരിതകളും ഉള്ളിലേക്ക്‌ ആവാഹിച്ച്‌...
നൊടിയിട കൊണ്ടു പ്രകൃതിയുടെ മാറിലേക്ക്‌ അലിഞ്ഞു ചേരാന്‍....
ദുഖങ്ങളില്ലാതെ...
വേദനകളില്ലാതെ....
കടപ്പാടുകള്‍ ഇല്ലാതെ... ഈ മഴതുള്ളി ... .